¡Sorpréndeme!

ഷഹബാസിന്റെ കൊലപാതകം; സോഷ്യൽ മീഡിയയിലൂടെയുള്ള ആ​ഹ്വാനം തേടി അന്വേഷണ സംഘം | Shahabaz Thamarassery Case

2025-03-05 2 Dailymotion

Shahabaz Thamarassery Case: Police are looking into Social Media accounts | താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ മെറ്റയോട് വിവരങ്ങൾ തേടി അന്വേഷണ സംഘം. കൊലപാതകം ആസൂത്രണം ചെയ്ത ഇൻസ്റ്റ​ഗ്രാം അക്കൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങളാണ് അന്വേഷണ സംഘം മെറ്റയോട് ആവശ്യപ്പെട്ടത്.

#Shahabaz #ShahabazThamarassery

Also Read

എന്റെ ഇല്ലായ്മ കണ്ടുവളര്‍ന്ന മകന്‍; ഇന്ന് ആറടി മണ്ണിനുള്ളില്‍: വാക്കുകള്‍ ഇടറി ഷഹബാസിന്റെ പിതാവ് :: https://malayalam.oneindia.com/news/kerala/shahabaz-father-about-son-murder-opposes-allowing-the-accused-to-write-the-exam-506661.html?ref=DMDesc

മയക്കമരുന്നിന് അടിമയായ മകൻ അമ്മയെ വെട്ടികൊന്നു; സംഭവം താമരശേരിയിൽ :: https://malayalam.oneindia.com/news/kerala/drug-addicted-son-hacked-his-mother-to-death-the-incident-happened-in-tamarassery-498445.html?ref=DMDesc

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ചുരത്തില്‍ ഉപേക്ഷിച്ച പ്രതി പിടിയില്‍: അറസ്റ്റ് തമിഴ്നാട്ടില്‍ വെച്ച് :: https://malayalam.oneindia.com/news/kerala/thamarassery-rape-case-police-arrested-accused-who-abandoned-girl-in-the-thamarassery-pass-388344.html?ref=DMDesc



~HT.24~PR.16~ED.23~